റൂഹ്

ആ യാത്രയിൽ,
ഒരു വഴിയിൽ,
അവസാന വളവിൽ,
ഏറ്റവും അടുത്ത വേളയിൽ
അവൻ
ആ ദർഗ്ഗയിൽ വെച്ച്
റൂഹിനെ മറന്നു,
ഖൽബ് നിലച്ചു,
ആകാശം ചുമന്നു,
മണ്ണിലോട്ട്
പ്രണയമായ് മറഞ്ഞു.

No Response to "റൂഹ്"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...