ചവര്‍പ്പ്നിറങ്ങളേ
നിങ്ങളെനിക്ക്
കറുപ്പെന്തിനു സമാനിച്ചു

രുചികളേ
നിങ്ങളെനിക്ക്
കയ്പ്പെന്തിനു നല്‍കി

ഇരുട്ടുമൂടിയെന്‍
ജീവിതവീഥിയില്‍
തപ്പി ത്തപ്പി
വെളിച്ചം
തിരയുകയാണ് ഞാനിന്ന്

കയ്പ്പ് കലര്‍ന്ന
ചവര്‍പ്പിനാല്‍
ജീവിതം
നക്കി നക്കി
മധുരം
തിരയുകയാണ് ഞാനിന്ന്

രുചി-
 നിറഭേദങ്ങളേ
നിങ്ങളിലിന്നെനിക്
പ്രതീക്ഷയില്ല
വിശ്വാസമില്ലാ

41 Response to "ചവര്‍പ്പ്"

ചെറുവാടി പറഞ്ഞു...

നന്നായിട്ടുണ്ട് ഷാജു .
ആശംസകള്‍

Ramdas Wayanad പറഞ്ഞു...

കൊള്ളം കൂടുകാര

Noushad Pulikkal പറഞ്ഞു...

nice....keep on ...bst wishes..

^^ ^^ വേനൽപക്ഷി ^^ ^^ പറഞ്ഞു...

മഴവില്ലിന്റെ സപ്തവർണങ്ങളും കൽക്കണ്ടത്തിന്റെ തിരുമധുരവും നിറയട്ടെ ജീവിതത്തിൽ...കവിത ഇഷ്ടമായി.ആശംസകൾ.

ameer പറഞ്ഞു...

www.ourkasaragod.com

Naushu പറഞ്ഞു...

ഓരോന്നിനും അതിന്‍റെതായ സമയമുണ്ട് ദാസാ....
എല്ലാം ശരിയാവും ട്ടോ

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ചെറുവാടി
Ramdas Wayanad
Noushad Pulikkal
വേനൽപക്ഷി
ameer
Naushuഅഭിപ്രായങ്ങള്‍ക്ക് നന്ദി പ്രിയരേ

Jefu Jailaf പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jefu Jailaf പറഞ്ഞു...

ഷാജൂ .. നന്നായിരിക്കുന്നു ഒരു മര്‍ദിതന്റെ വേദന..

മഖ്‌ബൂല്‍ മാറഞ്ചേരി പറഞ്ഞു...

കറുപ്പും ഒരു നിറമാണെന്ന് എന്താ ആരും മനസ്സിലാക്കാത്തത് .. ഷാജൂ .. നന്നായിട്ടുണ്ട് ..

അനാമിക പറയുന്നത് പറഞ്ഞു...

പ്രതീക്ഷ കൈവിടരുത് ഷാജൂ .ജീവിതത്തിലും കവിതയിലും .

സ്വന്തം സുഹൃത്ത് പറഞ്ഞു...

കറുപ്പെനിക്ക് ഇഷ്ടമുള്ള നിറമാണ്..
പിന്നെ ആദ്യം കയ്ക്കുന്നത് പിന്നെ മധുരിച്ചേക്കാം... :)
ആശംസകള്‍..!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

എല്ലാം ശരിയാകും ...............കുറച്ചു ക്ഷമിക്കൂന്നെ ..............

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

നിങ്ങളിലിന്നെനിക്
പ്രതീക്ഷയും
വിശ്വാസവുമാ........

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക്ക് നന്ദി പ്രിയരേ

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

വളരെ നല്ല കവിത്. കലക്കനായിട്ടുണ്ട്...

mohammedkutty irimbiliyam പറഞ്ഞു...

ഇഷ്ടപ്പെട്ടു, കറുപ്പിന്റെയും കൈപ്പിന്റെയും മധുരിക്കുന്ന വരികള്‍....

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

പ്രതീക്ഷ വേണം ഷാജു, വെളിച്ചത്തിലിരുന്ന് മധുരം കഴിക്കുന്ന നാള്‍ വരും :-)

വാല്യക്കാരന്‍.. പറഞ്ഞു...

നല്ലക്ഷരങ്ങള്‍
പ്രതീക്ഷ കൈവിടാതെ ഇനിയും എഴുതൂ....

jayarajmurukkumpuzha പറഞ്ഞു...

valare nannayittundu............. aashamsakal........

കുമാരന്‍ | kumaran പറഞ്ഞു...

:)

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക്ക് നന്ദി പ്രിയരേ

കൊമ്പന്‍ പറഞ്ഞു...

കറുപ്പും കയ്പ്പും മനുഷ്യന് ദൈവം നല്‍കിയ ഒരു വലിയ വരധനമാണ് ജീവിത വെവഹാരത്തില്‍ ഏറ്റ കുറച്ചിലുകളെ ശീലിക്കാന്‍ വേണ്ടി ഉള്ള ഒരു ഉദ്യമം ഞാന്‍ അങ്ങനെ വിസ്വഷിക്കുന്നു

പാറക്കണ്ടി പറഞ്ഞു...

നന്നായിട്ടുണ്ട് ഷാജു ആശംസകള്‍

faisalbabu പറഞ്ഞു...

ഷാജു .ഒരു വിശധീകരണവും ഇല്ലാതെ എളുപ്പത്തില്‍ മനസ്സിലായ ഒരു നല്ല കവിത ....വീണ്ടും വരാം ..

sulfi_otp പറഞ്ഞു...

ഇഷ്ടപ്പെട്ടു എനിക്കു .........നന്നായിട്ടുണ്ട് ....!

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

കറുപ്പുള്ളതു കൊണ്ടാണ് വെളുപ്പുണ്ടായത്.
കയ്പ്പുണ്ടായതു കൊണ്ടാണ് മധുരമുണ്ടായത്..

ചീരാമുളക് പറഞ്ഞു...

ഇഷ്ടായി. നിങ്ങളുടെ പ്രൊഫൈല്‍ ഒരു കവിതയാക്കാന്‍ പറ്റുമല്ലോ?

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഷാജു..നല്ല കവിത..ലളിതമായ ആവിഷ്കാരം..ആശംസകള്‍.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക്ക് നന്ദി പ്രിയരേ

അനശ്വര പറഞ്ഞു...

പ്രതീക്ഷയില്ലാത്ത ജീവിതത്തെ ജീവിതം എന്ന് പറയാന്‍ ഒക്കുമൊ? സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള ഒരു ജീവിതം ആശംസിക്കുന്നു...നല്ല കവിത..ലളിതമായ വരികള്‍..

jayarajmurukkumpuzha പറഞ്ഞു...

nannayittundu............ aashamsakal...........

Najmuddeen pc പറഞ്ഞു...

ഷാജു നന്നായിട്ടുണ്ട് നീ ആളു കൊള്ളാലോ.....

praveen mash (abiprayam.com) പറഞ്ഞു...

ആശംസകള്.....

sreee പറഞ്ഞു...

ഇരുള്‍ എന്താണെന്ന് അറിഞ്ഞവര്‍ക്കെ വെളിച്ചം കാണാന്‍ കഴിയു, അതിന്റെ വിലയറിയൂ. കവിത നന്നായിരിക്കുന്നു.

ANSAR ALI പറഞ്ഞു...

അല്‍പം കയ്പും ചവര്‍പ്പും ഉണ്ടെങ്കില്‍ അല്ലെ ഷാജൂ മധുരത്തിന്റെ വില മനസിലാകൂ.....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക്ക് നന്ദി പ്രിയരേ

MT Manaf പറഞ്ഞു...

രുചിയും
നിറവും
മണവും
വിശ്വാസവും
വിശ്വാസമില്ലായ്മയും
ചേര്‍ന്നാല്‍...ജീവിതം!

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ചവര്‍പ്പ്പില്ലാത്ത കവിത ,:)

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക്ക് നന്ദി പ്രിയരേ

AJITHKC പറഞ്ഞു...

രുചികളോടൊപ്പം ജീവിതത്തെ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നു. ആശംസകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...