മരിക്കും മുമ്പ്

മരണത്തിനു മുമ്പുള്ള അസ്തമയതിനു-
മുമ്പ് പടിഞ്ഞാറോട്ട് പോകണം
ഉദികും മുമ്പ്
കിഴക്കു കൂടണം
നാടില്‍ പോകണം
മരിച്ചതില്‍ കൂടണം
മഗല്ല്യം കൂടണം

മരിക്കും മുമ്പൊരാശ
മരണതിന്റെ രുചിയറിയണം
മരികും മുമ്പുള്ളൊരാശ മാത്രം

ദൂരെകു പോയൊരു യാത്രക്കാരനും

മരിച്ചെന്ന വാര്‍ത്ത കേട്ടതും
പോരാടാന്‍ പോയ പട്ടാളക്കാരനും
മരിച്ചു വീണെന്നറിഞ്ഞതും
മലയില്‍ മാണ്യക്യം തേടിയൊരാള്‍
മരണപെട്ടതും

മരണത്തിലും ജീവിച്ചതിലും സ്മരണകള്‍
സ്മരിക്കാം എല്ലാം വിസ്മരികാന്‍ മാത്രം

മരണം വരും

മരുന്നിനു കാശില്ലാത്ത നേരത്
വരുന്ന വഴിയേത്
അറിയില്ലൊന്നുമാ സമയത്

15 Response to "മരിക്കും മുമ്പ്"

Sameer Thikkodi പറഞ്ഞു...

മരണത്തിലും ജീവിച്ചതിലും സ്മരണകള്‍
സ്മരിക്കാം എല്ലാം വിസ്മരികാന്‍ മാത്രം

Good lines ....
:)

ആചാര്യന്‍ പറഞ്ഞു...

മരണത്തിലും ജീവിച്ചതിലും സ്മരണകള്‍
സ്മരിക്കാം എല്ലാം വിസ്മരികാന്‍ മാത്രം....

മരണത്തെക്കുറിച്ച് എഴുതാനും വായിക്കാനും പേടിയാണ് മോനേ.....

jacob പറഞ്ഞു...

palavattam ruchichatha njan maranathinte ruchy athu atra madhuram onnum alla niraye vedana aanu shaajuuttaa athu kondu ini enikkathu ruchikkenda

അജ്ഞാതന്‍ പറഞ്ഞു...

ഗുരോ കലക്കി .... എന്തിനാ മരണത്തെ കാത്തിരിക്കുന്നത്...പിടി കൊടുക്കാം എപ്പോ വേണമെങ്കിലും കാരണം നിര്ഭയത്തിനു ഭയതിലെവിടെ സ്ഥാനം ....

asha sreekumar പറഞ്ഞു...

സാജു...എനിക്ക് ഒരു കൂട്ടുകാരനുന്ടാഇരുന്നു,അവന്‍ പറയുമായിരുന്നു "മരിച്ചാല്‍ ഭുമിയില്‍ ഉള്ളവരെ കാണാനും സംസാരിക്കാനും കഴിയും എങ്കില്‍ ഞാന്‍ തീര്‍ച്ചയായും നിന്‍റെ
അടുത്ത് വരും" നിര്‍ഭാഗ്യവശാല്‍ അവന്‍ കുറച്ചുനാള്‍ മുന്‍പ് മരിച്ചു പക്ഷെ ഇതുവരെ എന്നെ കാണാന്‍ അവന്‍ വന്നില്ല.അതുകൊണ്ടു വേണ്ട സാജു മരണത്തിന്റെ രുചി അറിയാന്‍
ശ്രമിക്കണ്ട. കവിത കൊള്ളാം.ഇഷ്ടപ്പെട്ടു .

ayyopavam പറഞ്ഞു...

മരണത്തിലും ജീവിച്ചതിലും സ്മരണകള്‍ nalla chintha

Hakeem Mons പറഞ്ഞു...

"ഉദികും മുമ്പ്
കിഴക്കു കൂടണം
നാടില്‍ പോകണം
മരിച്ചതില്‍ കൂടണം"
............ ഇത് വരെ ശരി...

മഗല്ല്യം കൂടണം എന്നത് ഒന്ന് കൂടെ ചിന്തിച്ചിട്ട് പോരെ.. ഒരു പാവം പെണ്ണിനെ വെള്ള സാരി ഉടുപ്പിക്കണോ (വിധവയാക്കണോ)
വെറുതെ ചോദിച്ചതാണ്. നല്ല കവിത.. എനിക്കിഷ്ടപ്പെട്ടു...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

സമീര്‍ക്കാ,ഇംതി,ജകോപ് ഭായി,അജ്ഞാത ഗുരോ ,ആഷ ചേച്ചി,പാവം മുസ്സാകാ ഒരു കൊട്ട നന്ദി എല്ലാവര്‍ക്കും

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹകീം ഭായീ , ഹ ഹ ഹ
ഞ്ഞാന്‍ ഒന്ന് നോകട്ടെ
എന്തയാലും ഇപ്പോ കെട്ടതതു കോണ്ട് കുഴപമില്ല....
നന്ദിയുണ്ട്

Fousia R പറഞ്ഞു...

"മരണം വരും
മരുന്നിനു കാശില്ലാത്ത നേരത്ത്"
വരണവഴി അറിയില്ല
പോകണവഴിയെങ്കിലും അറിഞ്ഞാല്‍...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

പോയികൊണ്ടിരികുന്ന വഴിയറിയാം ,, പക്ഷെ നാളെ എങ്ങിനെ എതിലെ എന്നറിയില്ല
നന്ദിയുണ്ട്

safeer mohammad vallakkadavo. പറഞ്ഞു...

നമ്മുടെ ഭാവി വധുവാണ് മരണം . നല്ല കവിത മച്ചു നന്ദി

pradeep g പറഞ്ഞു...

ഷാജു ;
നല്ല കവിത , മരണം ഒരു നിത്യസത്യമാണ്
ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും അത് ബാധകവുമാണ്
ഇനിയും ഒരുപാടു എഴുതാന്‍ സാധി ക്കട്ടെ ....
അക്ഷര പി ശകു ശ്രദ്ധിക്കണം ....നന്ദി

മൻസൂർ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മൻസൂർ പറഞ്ഞു...

നല്ല കവിത ചങ്ങായീ.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...