നല്ല പ്രണയകാലത്തിന്‍ ഓര്‍മകള്‍

 
എന്റെ നേത്രങ്ങള്‍ക്ക് നീ കാണാമറയത്തെങ്കിലും
ഒരു കറ്റായ് വന്നു പുണര്‍ന്നത് ഞാനറിഞു
അരികിലുണ്ടെന്ന് ഞാന്‍ അറിഞ്ഞില്ല യെങ്കിലും-
നിന്‍ നറുമണമെനിക്കുത്തെജകമായ്,

ഏ പ്രണയമെ നി എന്നില്‍ സമര്‍പ്പിച്ച സമ്മാനമാണവള്‍
ഒരു നേര്‍ത്ത നിഴലായ് ഇന്നും എന്നെ പിന്തുടരുന്നു
നിന്റെ വികാര സപര്‍ശനങ്ങള്‍എന്നിലെ
വസന്തകാലത്തെ ഉണര്‍ത്തുന്നു ;

നീ എനിക്ക് നല്‍കിയ ഒരു പ്രണയകാലം
വിരഹം മായ്ക്കാമെനിക്കിന്നു നേര്‍ത്ത മര്‍മരമായ്
തീക്ഷ്ണമാം ആ പഴയ പ്രണയകാലം
തീരെ മറക്കാനവാത്തൊരു നൊമ്പരമാണിന്നും,

നേര്‍ത്ത തണുപ്പില്‍ നിശബദമായി
നീ എന്നില്‍ അലിഞ്ഞപ്പോള്‍
ഒരുകൊച്ചു തേങ്ങലായ് ഇന്നും-
ആ നല്ല പ്രണയകാലത്തിന്‍ ഓര്‍മകള്‍ മാത്രം . 

2 Response to "നല്ല പ്രണയകാലത്തിന്‍ ഓര്‍മകള്‍"

BLOG ALERTZ പറഞ്ഞു...

Nice poem.....

Artof Wave പറഞ്ഞു...

പ്രണയം കാലം എന്നു കെല്‍കുമ്പോള്‍ എനിക്കു ഓര്മ വരിക
ജിബ്രാനെയാണ്
ഷാജു
നിങ്ങളുടെ പ്രണയ വരികള്‍ ഞാന്‍ വായിച്ചു
നന്നായി
നീ എനിക്ക് നല്‍കിയ ആ പ്രണയകാലം
തീക്ഷ്ണമാം ആ പഴയ പ്രണയകാലം
തീരെ മറക്കാനവാത്തൊരു നൊമ്പരമായി ഇന്നും .........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...