ഈ കണ്ണാടി


എത്തിപ്പിടിക്കാൻ പറ്റാത്ത പലതും നമ്മുടെ അരികിലുണ്ടെന്ന് കരുതും . 
അവർ നമ്മുടെ അരികിൽ ഉണ്ടെന്നും നമ്മുടേതാണേന്നും നമ്മൾ ഉറപ്പിക്കും, 
പക്ഷെ അവർ കുറെ അകലെയായിരിക്കും നമ്മുടെ സ്വപനങ്ങൾക്കുമകലെ,സംങ്കല്പ്പങ്ങൾക്ക് ദൂരെ .....,
കാലഹരണപ്പെട്ടുപോയിട്ടുണ്ടാകും നമ്മുടെ കണ്ണിൽനിന്നും ഒരുപാടകലേക്ക്....., 

പക്ഷെ നമ്മുടെ ഹൃദയത്തിൽ അവര്‍ അടുത്തായിരിക്കുമെങ്കിലും വഞ്ചിക്കപെടുന്നതു നമ്മുക്ക് മനസ്സിലാക്കാൻ കഴിയുന്നതിനു മുന്‍പ് അവർ മറഞ്ഞിരിക്കും....................
അവര്‍ക്കൊന്നെഴുതി വച്ചൂകൂടെ അവരുടെ മുഖത്ത് "Objects in the Face Are Closer Than They Appear" ....'ഈ കണ്ണാടി ച്ചില്ലുപ്പോലെ..................'

No Response to "ഈ കണ്ണാടി"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...