പ്രിയെ.........ഞാനൊരു പുഴയായിരുന്നെങ്കിൽ , ഈ പുഴ വക്കിലെ ചെടികളും വള്ളിപ്പൂവുകളും
നീയായിരുനെങ്കിൽ ഞാൻ നിന്റെ സഗീതമാകുമായിരുന്നു...........
ഞാന്‍ ഒരു കടലായിരുനെങ്കിൽ ഈ മണൽ തരികൾ നീയായിരുനെങ്കിൽ, തിരമാലകള്‍ കൊണ്ട് നിന്നെ ഞാൻ കെട്ടി പുണരുമായിരുന്നു..........
ഞാന്‍ ഒരു കാറ്റായിരുനെങ്കിൽ,നീ ഒരു പൂവായിരുന്നെങ്കിൽ ഞാൻ നിന്നെ ചുംബിച്ചുണര്‍ത്തുമായിരുന്നു.........
നീ നിദ്രയിലാകുബോൾ നിന്റെ ജാലകങ്ങൾ നേർത്ത തണുപ്പാർന്ന കാറ്റിനായ് തുറന്നിടാൻ മറക്കരുത് പ്രിയേ.................!

No Response to "പ്രിയെ........."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...