രാത്രി

ശാന്തമായ രാത്രിയില്‍ നിന്‍റെ വെള്ളി വെളിച്ചത്താല്‍ നിശാ ഗന്ധി വിടരുന്നത് കണ്ടിരുന്നു ഞാന്‍..., രാത്രിയില്‍ ആ വിടര്‍ന്ന പൂവിന്‍റെ നറുമണം ഏറ്റ് നിന്നേയും നോക്കിയിരിക്കുന്നു എന്ന് നീ മനസ്സിലാക്കിയപ്പോഴെക്കും ,ചക്രവാളത്തില്‍ പ്രഭാത കിരണങ്ങള്‍ തലയുയര്‍ത്തിയിരുന്നു...,സൂര്യ രശ്മികള്‍ക്കും അനന്തമായ വിദൂരത്തേക്ക് നീ അകലുന്നുണ്‍ടായിരുന്നു,.........ഈ ആശാന്തതയില്‍ ഞ്ഞാന്‍ കാത്തിരിക്കുന്നു ശാന്തമായ ഒരു നിശയ്ക്ക് കൂടി.. അസ്തമിക്കാത്ത പ്രഭക്ക് വേണ്ടി,,,,,,,,,,,,,,,,,,,,,,,

No Response to "രാത്രി"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...